Posts

Showing posts from November, 2025

Changing gold rate

Film production insurance

 hello everyone, let's look something that happened behind the camera that is feeling production insurance.we all went enjoy watching movies but what is something goes wrong while shooting? like an actor getting a camera break or a suddense don't stopping the shoot that's were insurance helps it protects the movie team from losing money let's see how! feeling production insurance helps feeling makers when something bad or an expected happens if a camera with 10 lakh breaks or is lead actor get injured insurance gives money to fix the loss it covers problems like actor illness equipment damage natural disasters shoot delays it's like a safety net for the movie team. shooting a movie is risky anything can happen rain power cut or someone gets injured if there is no insurance the production may stop money is wasted with insurance the team gets money to continue the shoot that's why most producers and platforms like Netflix ask for insurance before shooting starts. ...

ഖദീജ. നസീഫ് കലയത്ത്

 സ്നേഹത്തിൻറെ വ്യത്യസ്ത രൂപങ്ങൾ അവതരിപ്പിക്കുന്ന നസീഫ് കലയത്തിന്റെ ഖദീജ എന്ന പുസ്തകത്തിൽ നാം കണ്ടെത്തുന്നത് സ്നേഹം പ്രകടിപ്പിക്കുന്ന ഒരുപാട് വ്യക്തിത്വങ്ങളെയാണ് വ്യത്യസ്ത രീതിയിലുള്ള സ്നേഹപ്രകടനങ്ങൾ ഇതിൽ നമുക്ക് കാണാൻ സാധിക്കുന്നു ഒരു വശത്ത് സ്നേഹം എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയാത്ത ഒരു കൂട്ടം ആളുകൾ അത് പഴയ തലമുറയുടെ ഭാവത്തെയും രൂപത്തെയും അവതരിപ്പിക്കുന്നു. അതേസമയം സ്നേഹം യഥാർത്ഥത്തിൽ എങ്ങനെ പ്രകടിപ്പിക്കണമെന്നും സ്ത്രീകളെ എങ്ങനെ മാനിക്കണം എന്നും മനസ്സിലാക്കുന്ന മനസ്സിലാക്കിയിപ്പിക്കുന്ന ഒരു മനുഷ്യൻ അതാണ് ഈ കഥയിലെ എന്നെ ഏറെ സ്വാധീനിച്ച വ്യക്തിത്വം- അബുക്ക.  ഇന്നത്തെ തലമുറയിലെ ഓരോ സ്ത്രീകളും ആഗ്രഹിക്കുന്നത് തന്നെ അതേ സമത്വത്തോട് വിലയോടും കൂടി കാണണമെന്നാണ്. ഈ കഥയിലെ അബൂബക്ക അത്തരം ഒരു നല്ല കഥാപാത്രമാണ് അതിനാൽ തന്നെ ഈ കഥ യുവത്വത്തെ മനസ്സിലാക്കുന്ന മനസ്സിലാക്കുന്നതാണ് അതിനാൽ തന്നെ ഈ കഥ യുവതലമുറയെ ഏറെ സ്വാധീനിക്കുന്നു. കഥയിലെ ആയിഷ എന്ന അബുക്കയുടെ സുഹൃത്ത് പ്രകടിപ്പിക്കുന്ന സ്നേഹം കഥാന്ധ്യത്തിൽ നാം തിരിച്ചറിയുന്നു അവളുടെ സ്നേഹത്തിനു മുന്നിൽ ഖദീജയും അബുക്കയും എല്ലാവരും തോറ്റുപോകുന്...